Total Pageviews

Sunday, 24 January 2016

എന്താണ് ബാലൻസ് മുറ്റ്ചുഅൽ ഫണ്ടുകൾ ??

എന്താണ്  ബാലൻസ് മുറ്റ്ചുഅൽ ഫണ്ടുകൾ ??


എന്താണ് ബാലൻസ്  ഫണ്ട് ??
ഒന്നിലധികം  അസെറ്റ് ക്ലാസ്സുകളിൽ ഇൻവെസ്റ്റ്‌  ചെയ്യുന്ന തരത്തിലുള്ള മൂചുഅൽ ഫണ്ടുകളാണ് ബാലൻസു ഫണ്ടുകൾ ഇവയിൽ കുറഞ്ഞത്‌ 65% ത്തിൽ അധികം ഓഹരി  അല്ലെങ്കിൽ ഓഹരി യുമായി ബന്ധപ്പെട്ട
നിക്ഷേപങ്ങൾ ആയിരിക്കും ബാക്കി 35% ഓ അതിൽ താഴെയോ കടപ്പത്രങ്ങളിൽ ആയിരിക്കും നിക്ഷേപിക്കുക

എങ്ങനെ ഉള്ളവർക്കാണ് അനുയോജ്യം ??

അധികം റിസ്ക്‌ എടുക്കാതെ ഏതു മാർക്കറ്റ്‌ അവസ്ഥയിലും ഓഹരി യുമായി ബന്ധപെട്ടു നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന സാധാരണ നിക്ഷേപകന് അനുയോജ്യം ആണ്

ടാക്സ് ബെനെഫിറ്റ് ??

65% അധികം ഓഹരി യുമായി ബന്ധപ്പെട്ട നിക്ഷേപമായതിനാൽ ഒരു വർഷം കഴിഞ്ഞുള്ള എല്ലാ ലാഭങ്ങളും ടാക്സ് ഫ്രീ ആയിരിക്കും  അതു  കൂടാതെ എല്ലാതരം ഡിവിഡെൻഡു കളും ടാക്സ് ഫ്രീ ആണ്

മന്തിലി ബെനിഫിറ്റ്സ് ഉണ്ടോ ??

തീർച്ചയായും എല്ലാ മാസവും സ്ഥിരമായി ഒരു വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകന്  SWP സിസ്ടമാടിക് വിത്ഡ്രൊവൽ പ്ലാൻ അല്ലെങ്കിൽ മന്തിലി ദിവിഡെൻഡ്  ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്


എന്താണ് SWP യും Dividend payout തമ്മിലുള്ള വിത്യാസം ??

നിങ്ങൾ ഒരു ടാക്സ് പേയർ ആണെങ്കിൽ ആദ്യ വർഷത്തെ SWP യിൽ ഒരു ചെറിയ തോതിലുള്ള കാപിറ്റൽ ഗെയിൻ ടാക്സ് ഉം ചില കമ്പനികളുടെ ഫണ്ടുകളിൽ 1% എക്സിറ്റ് ചാർജും ഉണ്ടാകും   മിക്ക കമ്പനികളും ആധ്യവര്ഷം 10% മുതൽ 15% വരെ ആദ്യ വർഷ എക്സിറ്റ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്

ഡിവിഡെന്റുകൽ എല്ലാ മാസവും ഒരേ അളവിൽ തരാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ് മാസാമാസം ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ മന്തിലി ബട്ജറ്റ് അവതാളതിലാക്കും

എന്തെല്ലാമാണ് നിക്ഷേപകാൻ അറിഞ്ഞിരിക്കെണ്ടുന്നത് ??
1) ഓഹരി യുടെ ഭാഗത്ത്‌ ഏതുതരം നിക്ഷേപ രീതിയാണ്‌ സ്വീകരിക്കുന്നത്
    ലാർജ്  കാപ് / മിഡ് കാപ് / സ്മാൾ കാപ് എത്രമാത്രം ഉണ്ട്‌ എന്നുള്ളതും വളരെയധികം സ്രെധ്ധിക്കണം ഇവയുടെ തോതിലുണ്ടകുന്ന വിത്യാസം സ്കീമിന്റെ റിസ്ക്‌ കൂട്ടുകയും കുറക്കുകയും ചെയ്യും

2)കടപത്രം അല്ലെങ്കിൽ ഡെബ്റ്റ് പേപ്പറുകളുടെ ക്രെഡിറ്റ്‌ റേറ്റിംഗ് എത്രത്തോളം AAA ക്വാളിറ്റി റേഏട്ടേഡ് ഉണ്ട്  ടെബ്റ്റ്‌  അലൊക്കെഷനിൽ അക്രൂവൽ അല്ലെങ്കിൽ ഡയനാമിക് സ്റ്റയിൽ ആണോ മാനേജ് ചെയ്യുന്നത്

3) അസെറ്റ് അലോകെഷനിൽ സ്വീകരിക്കുന്നത് ഫിക്സെഡ് അല്ലെങ്കിൽ വേരിയബിൾ അലോക്കേഷൻ ആണോ  എനുള്ളതും വളരെ പ്രധാനം ആണു

എങ്ങനെ ഒരു നല്ല ഫണ്ട് കണ്ടെത്താം ??

നിങ്ങളുടെ ഫിനാൻഷിയൽ കൻസൽട്ടുമ്മായി കൂടിക്കണ്ട് നിങ്ങളുടെ റിസ്ക്‌ പ്രൊഫിലിങ്ങ് കണ്ടെത്തിയതിനു ശേഷം  നിങ്ങള്ക്ക് അനുയോജ്യം ആയ സ്കീം കണ്ടെത്താവുന്നതാണ്

തുടര്ന്നുള്ള പ്രവര്ത്തനം എങ്ങനെ വിലയിരുത്താം ???

NJ Wealth ൽ രജിസ്റ്റർ ചെയ്ത അട്വയിസർ ആണ് നിങ്ങളുടെതെങ്കിൽ അവർ ശാസ്‌ത്രീയമായി നിങ്ങളുടെ റിസ്ക്‌ പ്രൊഫൈൽ കണ്ടെത്തി സ്കീമുകൾ സജെസ്റ്റ് ചെയ്യുകയും കാലാകാലങ്ങളിൽ നിങ്ങൾക്കു വേണ്ടുന്ന ഉപദേശങ്ങൾ തരുന്നതുന്നതിനോടൊപ്പം നിങ്ങളുടെ സ്കീം പെര്ഫോര്മന്സും അതിന്റെ ഡെബ്റ്റ് ക്രെഡിറ്റ് റേടിങ്ങ് ചെയ്യുന്നതിനും ഏതൊക്കെ ഓഹരികളിൽ ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നു കൂടാതെ ഇതുമായി ബന്ധപ്പെട്ട ഷോര്ട്ട് ടേം ലോങ്ങ്‌ ടേം ടാക്സുകൾ കാൽക്കുലെറ്റ് ചെയ്തു തരുന്നതുമാണ്

നിങ്ങളുടെ നിക്ഷേപങ്ങളെ കൂടുതൽ അടുത്തറിയാൻ NJ Client Desk ന്റെ മൊബയിൽ ആപ്പ്ലിക്കേഷന ഉം   online ഉം ഉപയോഗിക്കുക കാരണം നിക്ഷേപങ്ങളിലെ സുതാര്യത നിങ്ങളുടെ സമ്പത്തിന്റെ
സുരക്ഷിതത്തംഉറപ്പുവരുത്തും

ഇന്ത്യയിലെ പ്രമുഖങ്ങളായ ചില ബാലൻസ്  ഫണ്ടുകളും അവയുടെ വിവരങ്ങളും


























“Mutual Fund investments are subject to market risks, read the offer document carefully before investing”.